Sree Muneeswaran Kovil

ക്ഷേത്രത്തെക്കുറിച്ച്

ലോക ഭാഷകളുടെ മാതാവായ സംസ്കൃതത്തിന്റെ വ്യാകരണത്തിന് അടിത്തറ പാകിയ മുനിത്രയം, മഹാ ഋഷീശ്വരന്മാരായ വരരുചി, പാണിനി, പതഞ്ജലിമാരുടെ ചൈതന്യം കളിയാടുന്ന ക്ഷേത്രമാണ് മുനീശ്വരൻ കോവിൽ.

കണ്ണൂരിൻ്റെ മദ്ധ്യഭാഗത്ത്, നഗരത്തിരക്കുകള്‍ക്ക് നടുവില്‍ ദൈവീക ആശ്വാസമായി നിലകൊള്ളുന്ന ശ്രീ മുനീശ്വരൻ കോവിൽ 900-ലധികം വർഷങ്ങളുടെ പഴക്കമുള്ള ഒരു പുണ്യ ക്ഷേത്രമാണ്. ഭക്തജനങ്ങളുടെ അഭയ സ്ഥാനമായ ഈ ക്ഷേത്രത്തിന് പൗരാണിക കാലത്തേക്ക് നീളുന്ന വലിയൊരു പാരമ്പര്യമുണ്ട്.

നിത്യ പൂജകളിലും വിശേഷ ദിവസങ്ങളിലെ ആഘോഷങ്ങളിലും ഭക്തിപുരസ്സരം പങ്കെടുത്ത് ഭക്തർ ആദ്ധ്യാത്മിക ശാന്തിയും ആനന്ദവും നുകരുന്നു.

കൂടുതൽ അറിയുക  
❖

പൂജാ വഴിപാടുകൾ

❖
ജലധാര ജലധാര
ശംഖാഭിഷേകം ശംഖാഭിഷേകം
കർപ്പൂരാരാധന കർപ്പൂരാരാധന
നെയ്യ് വിളക്ക് നെയ്യ് വിളക്ക്
പുഷ്പാർച്ചന പുഷ്പാർച്ചന
ഗുരുപൂജ ഗുരുപൂജ

ക്ഷേത്ര സമയക്രമം

രാവിലെ
5.30 AM – 10.00 AM
വൈകുന്നേരം
5.30 PM – 7.30 PM
പ്രധാന പൂജകൾ
  • ഉഷഃപൂജ
  • ദീപാരാധന

ചരിത്രം - പാരമ്പര്യം

900-ലധികം വർഷങ്ങളുടെ പാരമ്പര്യമുള്ള ഈ ക്ഷേത്രം, ഭക്തരുടെയും കലാകാരന്മാരുടെയും ശ്രദ്ധാകേന്ദ്രമാണ്.

വായിക്കുക  

സംഗീത പൈതൃകം

ശ്രീ മുനീശ്വരൻ കോവിലിൽ നാദോപാസന നടത്തിയ പ്രഗത്ഭരായ സംഗീത പ്രതിഭകൾ...

View Artist Gallery